തിരുക്കുടുംബത്തോടുള്ള പാപ്പായുടെ പ്രാര്‍ത്ഥന

holy family
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഈശോ മറിയം യൗസേപ്പേ,

നിങ്ങളിലാണ് യഥാര്‍ത്ഥ സ്നേഹത്തിന്റെ സൗന്ദര്യം ഞങ്ങള്‍ ദര്‍ശിക്കുന്നത്. അതിനാല്‍ ശരണത്തോടെ ഞങ്ങള്‍ നിങ്ങളുടെ പക്കലേക്ക് തിരിയുന്നു.

നസ്രത്തിലെ തിരുക്കുടുംബമേ,

പ്രാര്‍ത്ഥനയുടെയും പരസ്പര സ്നേഹത്തിന്റെയും ഭവനങ്ങളാകാന്‍ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ. അങ്ങനെ സുവിശേഷ ജീവിതത്തിന്റെ ആധികാരിക പരിശീലനക്കളരികളും ഗാര്‍ഹിക സഭകളുമാകാന്‍ ഞങ്ങളെ സഹായിക്കണമേ.

നസ്രത്തിലെ തിരുക്കുടുംബമേ,

ഒരു കുടുംബവും ഒരിക്കലും അക്രമവും പരിത്യക്തതയും അനൈക്യവും അനുഭവിക്കാതിരിക്കട്ടെ. മുറിവേറ്റവരും അപമാനിക്കപ്പെട്ടവരും ആശ്വാസവും സൗഖ്യവും കണ്ടെത്താന്‍ ഇടവരുത്തണമേ.

നസ്രത്തിലെ തിരുക്കുടുംബമേ,

കുടുംബത്തിന്റെ പരിശുദ്ധിയേയും അവിഭാജ്യതയേയും ദൈവികപദ്ധതിയിലുള്ള അതിന്റെ മനോഹാരിതയെയുംക്കുറിച്ച് അടുത്തു വരുന്ന മെത്രാന്‍ സിനഡ് ഞങ്ങളെ ഓര്‍മ്മപ്പെടുത്തട്ടെ.

ഈശോ മറിയം യൗസേപ്പേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ, ആമ്മേന്‍.

 

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

2 thoughts on “തിരുക്കുടുംബത്തോടുള്ള പാപ്പായുടെ പ്രാര്‍ത്ഥന

Leave a Reply

Your email address will not be published. Required fields are marked *

eight + seventeen =