സെപ്റ്റംബറില്‍ പാപ്പ പ്രസിഡന്റ് ഒബാമയെ സന്ദര്‍ശിക്കും

Pope to visit Us President Obama
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

സെപ്റ്റംബര്‍ 23 ന് ഫ്രാന്‍സീസ് പാപ്പ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വൈറ്റ്ഹൗസില്‍ സന്ദര്‍ശിക്കും. ഫിലാഡല്‍ഫിയയിലെ ആഗോള കുടുംബ സംഗമത്തോടനുബന്ധിച്ച  യുണൈറ്റഡ് സ്റ്റേറ്റ്‌സ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പാപ്പ ഒബാമയെ സന്ദര്‍ശിക്കുന്നത്. ന്യൂയോര്‍ക്കിലെ യുഎന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് , വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളും പാപ്പ സന്ദര്‍ശിക്കും.

പരസ്പരം മൂല്യങ്ങള്‍ പങ്കുവയ്ക്കല്‍, പാവപ്പെട്ടവരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും സംരക്ഷണം, സാമ്പത്തിക അവസരസമത്വം, ലോകമൊട്ടാകെയുള്ളവരുടെ മതസ്വാതന്ത്ര്യ സംഗക്ഷണം, മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം എന്നിവയായിരിക്കും ഇരുമേധാവികളുടെയും കൂടിക്കാഴ്ചയിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍ എന്ന് വൈറ്റ്ഹൗസില്‍ നിന്നുള്ള പ്രസ്താവനയില്‍ വെളിപ്പെടുത്തുന്നു. ആദ്യമായിട്ടല്ല ഒബാമയും പാപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. 2014 മാര്‍ച്ചില്‍ വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ വെച്ച് ഇരുനേതാക്കളും കണ്ടുമുട്ടിയിരുന്നു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

four × 2 =