പാപ്പ സരജാവോ സന്ദര്‍ശിക്കും

Pope francis to visit sarajevo
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ബോസ്‌നിയ-ഹെര്‍സെഗോവിന എന്നിവയുടെ തലസ്ഥാനമായ സരെജാവോ ഫ്രാന്‍സിസ്  പാപ്പ സന്ദര്‍ശിക്കും. വരുന്ന ജൂണ്‍ 6-ാം തീയതിയാണ് പാപ്പയുടെ സന്ദര്‍ശനം. ഞായറാഴ്ചയിലെ ആഞ്ചലൂസ് പ്രാര്‍ത്ഥനയിലാണ് പാപ്പ സന്ദര്‍ശനവിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയിരുന്ന വിശ്വാസികള്‍ ഈ പ്രഖ്യാപനം ആശ്ചര്യത്തോടെയാണ് കേട്ടത്.

”ഇത് ദൈവത്തിന്റെ തീരുമാനമാണ്. ജൂണ്‍ ആറാം തീയതി ശനിയാഴ്ച ഞാന്‍ സരജാവോ സന്ദര്‍ശിക്കണമെന്നുള്ളത്.” പാപ്പ വിശ്വാസികളോടായി പറഞ്ഞു

തന്റെ ഏകദിന സന്ദര്‍ശനത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു. സൗഹൃദ സംഭാഷണത്തിലൂടെ ഏകീകരണവും സാഹോദര്യവും ഉയര്‍ത്തുക എന്നതാണ് തന്റെ സന്ദര്‍ശന ലക്ഷ്യമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

eleven − 3 =