ഫ്രാന്‍സീസ് പാപ്പ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാന്‍ സാധ്യത

Cardinal Pietro Parolin
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അടുത്ത വര്‍ഷം സെപ്റ്റംബറില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സന്ദര്‍ശിക്കാനൊരുങ്ങുന്ന ഫ്രാന്‍സീസ് പാപ്പ ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ എന്നീ നഗരങ്ങളും സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് വത്തിക്കാന്‍ സെക്രട്ടറി വെളിപ്പെടുത്തുന്നു. കര്‍ദ്ദിനാള്‍ പിയട്രോ പരോലിന്‍ ആണ് ഈ വാര്‍ത്ത അറിയിച്ചത്.

പാപ്പയുടെ  ഈ സന്ദര്‍ശനത്തെക്കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയിട്ടില്ല എന്നും എന്നാല്‍ എല്ലാവരും ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ പിയട്രോ പരോലിന്‍ കൂട്ടിച്ചേര്‍ക്കുന്നു. 2015 സെപ്റ്റംബറില്‍ ഫിലാഡല്‍ഫിയയില്‍ വെച്ച് നടക്കുന്ന ആഗോള കുടുംബ സംഗമത്തില്‍ പാപ്പ സംബന്ധിക്കുമെന്ന് 2014 നവംബറിലെ റിപ്പോര്‍ട്ടുകള്‍ ഉറപ്പു നല്‍കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ, യു. എസ്. കോണ്‍ഗ്രസ്, യു. എന്‍. സെക്രട്ടറി ജനറല്‍ എന്നിവര്‍ പാപ്പയെ ക്ഷണിച്ചിട്ടുണ്ട്.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

5 + 4 =