ഫ്രാന്‍സീസ് പാപ്പ ശ്രീലങ്കയില്‍ 

Pope Francis Sri Lanka 3
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സീസ് പാപ്പ ചൊവ്വാഴ്ച കൊളംബോയിലെത്തി. ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് പാപ്പ സന്ദര്‍ശിക്കുന്നത്. പരമ്പരാഗത നൃത്തവും കുട്ടികളൂടെ ക്വയറും പാപ്പയെ സ്വീകരിക്കാന്‍ തയ്യാറായി നിന്നിരുന്നു. പ്രത്യേകമായി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ആലപിച്ചാണ് കുട്ടികള്‍ പാപ്പയെ സ്വീകരിച്ചത്.  21 ഗണ്‍ സല്യൂട്ട് നല്‍കിയാണ് ശ്രീലങ്കന്‍ മിലിട്ടറി ബാന്‍ഡ് പാപ്പയെ സ്വീകരിച്ചത്

Pope Francis Sri Lanka 2ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാപ്പയ്ക്ക് സ്വാഗതം നല്‍കി. പാപ്പയുടെ സന്ദര്‍ശനത്തിന് നന്ദി പറയുകയും തന്റെയും രാജ്യത്തിന്റെയും ജനങ്ങളുടെയും മേല്‍ പാപ്പയുടെ അനുഗ്രഹമുണ്ടാകണമെന്ന് സിരിസേന പാപ്പയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ശ്രീലങ്കന്‍ അപ്പസ്‌തോലന്‍ ആയ വാഴ്ത്തപ്പെട്ട ഫാദര്‍ ജോസഫ് വാസിനെ പരിശുദ്ധ പിതാവ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന 450 വര്‍ഷത്തിലേറെ പഴക്കമുള്ള മരിയന്‍ തീര്‍ത്ഥാടന ദേവാലയവും പാപ്പ സന്ദര്‍ശിക്കും.

 Pope Francis Sri Lanka 1

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

3 × four =