ഫ്രാന്‍സീസ്‌ പാപ്പ മനിലയില്‍

Pope Francis in Manila 1
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ജനുവരി 18 ന്‌ ഫ്രാന്‍സീസ്‌ പാപ്പ ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ വിമാനമിറങ്ങി. യാത്രാമദ്ധ്യേ ബനഡിക്‌ട്‌ പതിനാറാമന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ പാപ്പ സന്ദര്‍ശിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട്‌ റെക്‌ടര്‍ ആയ ഫാദര്‍ മഹാമേല ക്വിന്റസ്‌ ഫെര്‍ണാഡോ പാപ്പയെ സ്വീകരിച്ചു. 2011 ല്‍ 200 തൊഴിലാളികള്‍ ചേര്‍ന്നാണ്‌ ഈ സെന്റര്‍ പണിതുയര്‍ത്തിയത്‌.

അതിനുശേഷം ഫ്രാന്‍സീസ്‌ പാപ്പ `ഔവര്‍ ലേഡി ഓഫ്‌ ലങ്ക’ ചാപ്പല്‍ സന്ദര്‍ശനം നടത്തി. ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ജസ്യൂട്ട്‌ പുരോഹിതരും ആ പ്രദേശത്തുള്ള മീന്‍പിടുത്തക്കാരുമുള്‍പ്പെടുന്ന ചെറിയ സംഘം പാപ്പയെ സന്ദര്‍ശിക്കാന്‍ കാത്തുനിന്നിരുന്നു.

1995 ലാണ്‌ അവസാനമായി ഒരു പോപ്പ്‌ ഇവിടം സന്ദര്‍ശിക്കുന്നത്‌. മതപരമായ ആഘോഷത്തിന്റെ ഭാഗമായി അഞ്ച്‌ മില്യണ്‍ ജനങ്ങളാണ്‌ അന്ന്‌ ഒരുമിച്ച്‌ ചേര്‍ന്നത്‌ ലോകറെക്കോര്‍ഡ്‌ ആയിട്ടാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ്‌ അന്ന്‌ ഇത്രയും ജനങ്ങളെ ഒരുമിച്ച്‌ ചേര്‍ത്തത്‌. പത്താമത്‌ ലോകയുവജന ദിനത്തിലാണ്‌ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സന്ദര്‍ശനത്തിനെത്തിയത്‌.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

sixteen − four =