ഫ്രാന്‍സിസ് പാപ്പ തന്റെ മരണത്തെക്കുറിച്ച്

Pope Francis about his death
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ആദ്യമായി തന്റെ മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ ഫ്രാന്‍സിസ് പാപ്പ പങ്കുവെച്ചു. മറ്റനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുന്നതിനിടയിലായിരുന്നു, തന്റെ തന്നെ ജീവിതത്തെക്കുറിച്ച് പാപ്പ പറഞ്ഞത്. ജനപ്രീതിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ദൈവജനത്തിന്റെ ഔദാര്യമാണെന്നായിരുന്നു പാപ്പയുടെ മറുപടി. ”എന്റെ പാപങ്ങളെക്കുറിച്ചും തെറ്റുകളെക്കുറിച്ചും ഓര്‍മ്മിക്കാനും അഹങ്കരിക്കാതിരിക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്. കാരണം കുറച്ചു കാലത്തേയ്‌ക്കേ ഇതുണ്ടാകൂ എന്നെനിക്കറിയാം. രണ്ടോ മൂന്നോ വര്‍ഷം. അതു കഴിഞ്ഞാല്‍ എന്റെ പിതാവിന്റെ ഭവനത്തിലേക്കു ഞാന്‍ പോകും”.

നാഡീസംന്ധമായ ചില അസ്വസ്ഥതകള്‍ തനിക്കുണ്ടെന്നും പാപ്പ വെളിപ്പെടുത്തി. അതിന് ചികിത്സ ആവശ്യമാണ്. അര്‍ജ്ജന്റീനക്കാര്‍ ഉന്മേഷത്തിനുപയോഗിക്കുന്ന തേയിലക്കൂട്ട് എല്ലാ ദിവസവും കഴിക്കുക എന്നതാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം എന്നും പാപ്പ വ്യക്തമാക്കി.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

One thought on “ഫ്രാന്‍സിസ് പാപ്പ തന്റെ മരണത്തെക്കുറിച്ച്

 1. The only reality of life is death. We all need to pray for Pope Francis in our daily prayers for his health to fulfill his great mission touching the lives of billions of people around the world.

  Mahatma Gandhi conducted the last prayer meeting on 29th January, 1948; on the next day while coming to the prayer meeting, his life was taken away by a demon possessed person.

  Gandhiji wanted to live until 125 years old, but got greatly disappointed due to the Muslim-Hindu fights and the splitting India into two countries. Then Gandhiji felt his death is very imminent.

  On 29th he read from an Hindu scripture this verses

  “Lead me from untruth to truth,
  From darkness to light,
  From death to immortality”.

  Where the answer can be found? ” JESUS answered, ” I am the way and the truth and life. No one comes to the Father except through me”. John 14:6.

  Some of the favorite songs Gandhi used to sing were ‘ Abide in me”, Rock of ages cleft for me etc, but his most favorite song which he sung as his last song was this, written by Issac Watts in 1707 ” When I survey the wondrous cross
  On which the prince of glory died,
  My richest gain I count but loss,
  And pour contempt on all my pride……

  Dr. S. RadhaKrishnan and Dr. Rajendra Prasade etc loved this song greatly and got emotional.

  Why, this song creates emotional impact? Because JESUS is living today. Walk toward the cross and survey the cross where the greatest love story of history is told-the greatest sacrifice of love is displayed by the Prince of peace.

Leave a Reply

Your email address will not be published. Required fields are marked *

14 + 5 =