ക്രിസ്തു നിങ്ങള്‍ക്കു മുമ്പേയും കൂടെയും സഞ്ചരിക്കുന്നവനാണ് – ഫ്രാന്‍സീസ് പാപ്പാ

“സുവിശേഷ പ്രഘോഷണ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്ക്കും മുമ്പേയും കൂടെയും സഞ്ചരിക്കുന്നവനാണ് ക്രിസ്തുവെന്ന്” ഫ്രാന്‍സിസ് പാപ്പാ.
റോമില്‍ ഒരുമിച്ചുകൂടിയ നിയോകാറ്റക്യൂമിനല് അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു – പാപ്പാ.
നവമതബോധന പ്രക്രിയയുടെ അടിസ്ഥാന ഘടകങ്ങളായ, ദൈവവചനത്തെക്കുറിച്ചും, വി. കുര്‍ബാനയെക്കുറിച്ചും വിശ്വാസക്കൂട്ടായ്മയെക്കുറിച്
“ദൈവവചനത്താലും വി. കുര്‍ബാനയാലും വിശ്വാസ കൂട്ടായ്മയാലും വളരുകയും ജീവിക്കുകയും അതില്‍ വളരാന്‍ മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്യുന്ന നിയോകാറ്റക്യൂമിനല് അംഗങ്ങളെ, ക്രിസ്തു നിങ്ങളോടൊപ്പവും നിങ്ങള്‍ക്കു മുമ്പേയും യാത്ര ചെയ്യുന്നവനാണ്,” പാപ്പാ പറഞ്ഞു.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക